മോദിക്ക് വാരണാസിയില്‍ എട്ടിന്റെ പണി | Oneindia Malayalam

2019-03-27 229

111 Tamil Nadu farmers to contest against Modi: BJP leaders promise to add their demands in manifesto
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം മണ്ഡലമായ വാരണാസിയില്‍ നേരിടേണ്ടി വരുന്നത് വന്‍ പ്രതിഷേധത്തെ. മോദിക്കെതിരെ മല്‍സരിക്കാന്‍ ഒരുപട തന്നെ ഒരുങ്ങുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായിട്ടും തങ്ങളുടെ വാക്കുകള്‍ക്ക് മോദി കാതോര്‍ത്തില്ല എന്നതാണ് അവരുടെ പരാതി. 111 കര്‍ഷകരാണ് മോദിക്കെതിരെ മല്‍സരിക്കുമെന്ന പ്രഖ്യാപിച്ചിരിക്കുന്നത്.